Kerala Traditional Appam Recipe
കള്ളപ്പം
കേരളത്തിൻ്റെ പാരമ്പരാഗതമായതും മലയാളികൾക്ക് പുറമെ ഏവർക്കും ഏറെ പ്രിയപ്പെട്ടതുമായ ഒരു പലഹാരമാണ് കള്ളപ്പം. അരിപ്പൊടിയും നാളികേരപ്പാലും തെങ്ങിൻകള്ളും ആവശ്യത്തിന് പഞ്ചസാരയും ഉപ്പും ചേർത്ത് ഒരുദിവസം വക്കണം, രുചികൂടാൻ അൽപ്പം ഏലക്കാപൊടിയും ചേർക്കാം. പിന്നെ ഓരോരോ തട്ടുകളിൽ ഒഴിച്ച് ആവികയറ്റി വേവിച്ചെടുക്കാം. വളരെ എളുപ്പത്തിലും ഏറെ രുചിയുള്ളതുമായ കള്ളപ്പം എന്നും മലയാളികളുടെ ഇഷ്ടവിഭവമാണ്. ഇന്നത്തെ കാഴ്ചകൾ നിങ്ങൾക്കേറെ ഇഷ്ടമാകും എന്ന് കരുതട്ടെ.
With love BinC❤️
Recently uploaded videos:
" HAPPY ONAM " Onam Celebration | Biggest festival in Kerala | ഓണാശംസകൾ | Onam Festival.
https://youtu.be/E0p6UCFPMig
"ATHAM CELEBRATION" Kerala festival | അത്തപ്പൂക്കളം | Traditional way of Atham festival.
https://youtu.be/nYXS1bqx0Bs
" Meals Ready " വറുത്തരച്ച വരാല് കറി | Fish fry | Village Cooking | Kerala Traditional Life.
https://youtu.be/VRmMBSgfMdo
Independence Day Celebration | I Love My India | സ്വാതന്ത്ര്യദിനാശംസകൾ | My Traditional Life.
https://youtu.be/megT2vFwjik
- Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : https://www.facebook.com/LifeinWetland
#keralatraditional#food#culture#Toddy#Traditionalappam
0 Comments