ചീഫ് സെക്രട്ടറി രാജ്ഭവനിൽ എത്തിയത് മകളുടെ വിവാഹം ക്ഷണിക്കാന്‍ l governor will not sign in two bills

ചീഫ് സെക്രട്ടറി രാജ്ഭവനിൽ എത്തിയത് മകളുടെ വിവാഹം ക്ഷണിക്കാന്‍ l governor will not sign in two bills

ചീഫ് സെക്രട്ടറി രാജ്ഭവനിൽ എത്തിയ ടൈമിങ് തെറ്റിയോ? ഇപ്പോൾ പൊട്ടിക്കും എന്ന് ഗവർണർ ചന്ദ്രഹാസമിളക്കി നിൽക്കവേ വി പി ജോയ് ഗവർണറെ കാണാനെത്തി; എത്തിയത് മകളുടെ വിവാഹം ക്ഷണിക്കാനെന്ന് ആരിഫ് മുഹമ്മദ് ഖാൻ; ലോകായുക്ത, സർവ്വകലാശാല നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് പരസ്യമായി പറഞ്ഞ് സർക്കാറുമായി ഏറ്റുമുട്ടാൻ ഗവർണർ

arif mohammad khangovernor arif mohammad khanpinarayi vijayan and arif mohammad khan

Post a Comment

0 Comments